വന്‍കിട കറി പൗഡറകളില്‍ മിക്കതിലും കീടനാശിനി; പുറത്തുവിടാതെ അധികൃതരും മാധ്യമങ്ങളും

November 23, 2016 |

പരിശോധനയ്ക്കായി ശേഖരിച്ച വന്‍കിട കമ്പനികളുടെ കറി പൗഡറുകളില്‍ മിക്കതിലും കീടനാശിനി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധയില്‍ കീടനാശിനി കണ്ടെത്തിയ കമ്പനികള്‍ക്കെതിരെ നടപടിയെടുത്തില്ലെന്നു മാത്രമല്ല, അവയുടെ വിവരം പുറത്തുവിട്ടതുമില്ല. ഏതൊക്കെ കറി പൗഡറുകളില്‍ വിഷമടങ്ങിയിട്ടുണ്ടെന്ന് ഇവിടെ കാണാം.

ഏതൊക്കെ കറി പൗഡറുകളില്‍ വിഷമടങ്ങിയിട്ടുണ്ടെന്ന് ഇവിടെ കാണാം…. http://www.marunadanmalayali.com/news/exclusive/pesticides-in-chilli-powder-59588