5 പൈസയുടെ കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സില്‍ ചേര്‍ന്നില്ലേ? ലഭിക്കുക രണ്ടുലക്ഷം രൂപ

September 23, 2016 |

ദിവസം കേവലം 5 പൈസമാത്രം ചെലവു വരുന്ന വര്‍ഷത്തില്‍ 12 രൂപമാത്രം മുടക്കേണ്ടുന്ന കേന്ദ്ര സര്‍ക്കാര്‍ ഇന്‍ഷൂറന്‍സില്‍ ചേരാം. ഇതിനകംതന്നെ 10 കോടിയോളം ജനങ്ങള്‍ ചേര്‍ന്ന പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന പദ്ധതിയിലൂടെയാണ് കുറഞ്ഞനിരക്കില്‍ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നത്. എങ്ങിനെ ഇന്‍ഷൂറന്‍സില്‍ ചേരാം? എല്ലാ കാര്യങ്ങളും അറിയാം……

ഇന്‍ഷൂറന്‍സിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവിടെ വായിക്കാം…….. http://www.mathrubhumi.com/money/personal-finance/insurance/article-malayalam-news-1.244382