പെണ്‍കുട്ടി എന്ന നിലയില്‍ നിന്ന് താന്‍ ഒരു സ്ത്രീയായി എന്ന് കാണിയ്ക്കുന്നതിന്റെ ലക്ഷണമാണ് ആര്‍ത്തവം. എന്നാല്‍ പുതുതലമുറയില്‍ പെട്ട പലരും ആര്‍ത്തവത്തെ ശരീരത്തില്‍ നടക്കുന്ന കാര്യം എന്നതിലുപരി യാതൊരു പ്രാധാന്യവും നല്‍കുന്നില്ല. സ്ത്രീകളിലെ ആര്‍ത്തവത്തെക്കുറിച്ച് ചില കാര്യങ്ങള്‍….
ഈ ആര്‍ത്തവ നുണകള്‍ക്ക് ആയുസ്സില്ല
