എന്താണ് നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥ? പൊതുനിരത്തില്‍ മാന്യത നടിക്കുന്നവര്‍ ഒരു അവസരം കിട്ടിയാല്‍ എന്തെല്ലാം ചെയ്യും? പൊതുനിരത്തിലോ അതോ പൊതു സ്ഥലത്തോ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?
ഉണ്ടെന്നാണ് ഉത്തരം പറയുന്നതെങ്കില്‍ അല്പം ഒന്ന് ആലോചിക്കണം. ചുരുങ്ങിയത്, ഈ സംഭവം അറിയുമ്പോഴെങ്കിലും. പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് ആയ മറീന അബ്രമോവികിന് സംഭവിച്ച കാര്യങ്ങള്‍.