ദ ഗേറ്റ് ഫാദര്‍ എന്ന പുതിയ ചിത്രത്തിലൂടെ മമ്മൂട്ടി ബോക്സ് ഓഫീസിലെ തന്റെ കുറവ് പരിഹരിച്ചെങ്കിലും നിര്‍ഭാഗ്യങ്ങള്‍ വിടാതെ പിന്തുടരുകയാണ്. മലയാളത്തില്‍ നായകനായി അഭിനയിച്ച സിനിമ തെലുങ്കിലേക്ക് മൊഴിമാറ്റിയപ്പോള്‍ അതിന്റെ പോസ്റ്ററിലോ ട്രെയിലറിലോ മമ്മൂട്ടി ഇല്ല.
തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്! മെഗാ സ്റ്റാര്‍ അല്പം വൈകി!!!
