എന്നെ ഞാനല്ലാതെ നിന്റെ തന്ത വന്ന് പൊക്കിപ്പറയുമോ.. വിശ്വാസിയോട് പാസ്റ്റര്‍.. എന്താണ് സംഭവിച്ചത്??

April 1, 2017 |

പ്രശസ്ത പെന്തകോസ്ത് പാസ്റ്ററായ തോമസുകുട്ടി പുന്നൂസിന്റെ ഒരു ഓഡിയോ ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ലണ്ടനിലെ മലയാളി യുവാവിനെ ഫോണില്‍ പച്ചത്തെറി വിളിക്കുകയാണ് പാസ്റ്റര്‍.

ലോകം മുഴുവന്‍ കറങ്ങി നടന്ന് സുവിശേഷം പ്രസംഗിക്കുകയും അദ്ഭുത പ്രവര്‍ത്തികള്‍ കാണിക്കുകയും ചെയ്യുന്ന പാസ്റ്ററുടെ മറ്റൊരു മുഖം കണ്ട് ഞെട്ടിയിരിക്കുകയാണ് വിശ്വാസികള്‍. കേട്ടാല്‍ അറയ്ക്കുന്ന പച്ചത്തെറിയാണ് പാസ്റ്റര്‍ ഫോണിലൂടെ പറയുന്നത്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..