സുരേഷ് ഗോപിയുടെ മകന് നേരത്തെ എത്തിക്കഴിഞ്ഞിരുന്നു. പ്രണവ് കൂടെ എത്തിയപ്പോള്‍ ഒരു പഴയ ചിത്രം റീമേക്ക് ചെയ്യാന്‍ ആഗ്രഹം… ജയറാമും സുരേഷ് ഗോപിയും മോഹന്‍ലാലും മഞ്ജു വാര്യരരും തകര്‍ത്തഭിനയിച്ച സിബി മലയിലിലിന്റെ സമ്മര്‍ ഇന്‍ ബത്ലഹേം ഇപ്പോള്‍ ചെയ്താല്‍ ഇവരെ കാസ്റ്റ് ചെയ്താലോ…? പക്ഷേ ദിലീപ് കനിയണം, എന്തിന്?
ഇങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രമാവും… ലോക സിനിമയില്‍ ആദ്യത്തെ സംഭവം, പക്ഷെ ദിലീപ് കനിയണം
