ഭിന്നലിംഗക്കാര്‍ സമൂഹത്തില്‍ പല അവഹേളനങ്ങളും നേരിടുമ്പോള്‍ അവയെല്ലാം ശക്തമായി നേരിടുകയാണ് ശ്രീ എന്ന പെണ്‍കുട്ടി. ശ്രീജേഷില്‍ നിന്നും ശ്രീയിലേക്കുള്ള പരിണാമത്തെക്കുറിച്ച് ശ്രീ പറയുന്നു.
ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……… http://www.manoramanews.com/news/spotlight/passion-drives-this-transgender-to-achieve-new-heights-in-life.html