കമല സുരയ്യ; കമലിന്റെ വെല്ലുവെളിയ്ക്ക് പിന്നില്‍ പാര്‍വ്വതി ജയറാമോ?

February 4, 2017 |

പ്രശസ്ത എഴുത്തുകാരി കമലസുരയ്യയുടെ ജീവിതം സംവിധായകന്‍ കമല്‍ സിനിമയാക്കുന്നതിനെ കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളേറയായി. ഇതിനിടെ സിനിമയില്‍ നായികയാകുമെന്ന് ഉറപ്പായ നടി വിദ്യാ ബാലന്‍ പിന്മാറുകയും ചെയ്തു.

എന്നാല്‍, ആര് പിന്‍മാറിയാലും സിനിമ പൂര്‍ത്തിയാക്കുമെന്നാണ് കമലിന്റെ വെല്ലുവിളി. മുന്‍കാല നായിക പാര്‍വതി ജയറാമാണ് കമലിന്റെ വെല്ലുവിളിക്ക് പ്രചോദനമായതെന്നാണ് സൂചന.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……