പരസ്പരത്തിന് കണ്ണീരില്‍ കുതിര്‍ന്ന ക്ലൈമാക്സ്! ട്രോളുണ്ടാക്കാന്‍ കയറിയവരുടെ കാര്യമാണ് കഷ്ടം

September 1, 2018 |

പരസ്പരത്തിന്റെ അവസാന ഭാഗമെത്തിയപ്പോള്‍ സ്ഥിരമായി സീരിയല്‍ കണ്ടിരുന്ന അമ്മ, മുത്തശ്ശി, പെങ്ങള്‍ എന്നിവരെല്ലാം സങ്കടം ഉള്ളിലൊതുക്കി. എന്നാല്‍ ട്രോളുണ്ടാക്കാന്‍ കയറിയവര്‍ പൊട്ടിക്കരയേണ്ട അവസ്ഥയാണ്.

ഇതേക്കുറിച്ച് വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….