ഭാവനയെക്കുറിച്ച് അങ്ങിനെ പറയുമോ? ദിലീപിനെതിരെ ഞെട്ടിക്കുന്ന ആരോപണവുമായി പല്ലിശ്ശേരി

May 8, 2017 |

ഇടവേളയ്ക്കുശേഷം നടന്‍ ദിലീപിനെതിരെ വീണ്ടും ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പല്ലിശ്ശേരി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ ഭാവനയെയും മഞ്ജുവിനെയും കുറിച്ച് വളരെ മോശമായ പരാമര്‍ശം ദിലീപ് നടത്തിയതായാണ് ആരോപണം. ഈ ഭാഗം സെന്‍സര്‍ ചെയ്തതായും പല്ലിശ്ശേരി പറയുന്നു. എന്താണ് ആ പരാമര്‍ശം?

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….