‘മഞ്ജുവാര്യര്‍ കാവ്യയെ അടിച്ചു’; സിനിമാ ലോകത്തെ ഞെട്ടിച്ച് വീണ്ടും പല്ലിശ്ശേരി

August 7, 2017 |

ജനപ്രിയ നടന്‍ ദിലീപിനെ ഏറ്റവും അധികം ആക്രമിച്ചത് സിനിമ മംഗളത്തിന്റെ പത്രാധിപരായ പല്ലിശ്ശേരി ആയിരുന്നു. ഇപ്പോഴിതാ പുതിയൊരു കഥയുമായാണ് പല്ലിശ്ശേരി എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ കാവ്യ മാധവനെ അടിച്ചു എന്നാണ് പറയുന്നത്. ഈ വിവരം നല്‍കിയ വിഐപി, തന്റെ വിശ്വസ്തനായ ഇന്‍ഫോര്‍മര്‍ ആണെന്നും പല്ലിശ്ശേരി പറയുന്നുണ്ട്. പല്ലിശ്ശേരി പറയുന്നത് ഇങ്ങനെയാണ്……

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്ത് ഹോം പേജിലെത്തുക…….