പോത്തുകളോട് പ്രതികരണമാരാഞ്ഞ റിപ്പോര്‍ട്ടര്‍; വീഡിയോ വൈറല്‍

August 1, 2016 |

പോത്തുകളോട് പ്രതികരണമാരാഞ്ഞ റിപ്പോര്‍ട്ടറുടെ വീഡിയോ വൈറല്‍. പാക്കിസ്ഥാനിലെ ജിയോ ടിവി റിപ്പോര്‍ട്ടര്‍ അമീന്‍ ഹഫീസ് ആണ് പോത്തുകളോട് പ്രതികരണമാരാഞ്ഞത്.

മൈക്കുമായി അമീന്‍ ചെന്ന സമയത്ത് പോത്ത് തലതിരിച്ച് അമറുന്നുണ്ടെങ്കിലും ഇത് താന്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമായാണ് അമീന്‍ വ്യാഖ്യാനിക്കുന്നത്.