എന്‍ഫീല്‍ഡ് ആദ്യമായി വികസിപ്പിച്ച ട്വിന്‍ സിലിണ്ടര്‍ എഞ്ചിന്‍; 750 സിസി ബൈക്ക് വിപണിയിലേക്ക്

November 3, 2016 |

യുകെയില്‍ പുതുതായി സ്ഥാപിച്ച ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ചെടുത്ത 750 സിസി ബൈക്ക് റോയല്‍ എന്‍ഫീല്‍ഡ് വിപണിയിലെത്തിക്കുന്നു. അടുത്തവര്‍ഷം മാര്‍ച്ചില്‍ ബൈക്ക് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബൈക്കിന്റെ പ്രത്യേകതയെക്കുറിച്ചും വിലയെക്കുറിച്ചും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക…….. http://www.mathrubhumi.com/auto/bikes/royal-enfield-750-bike-continental-gt-malayalam-news-1.1475856