കൂട്ടുകാര്‍ക്കൊപ്പം വാര്ട്ടപാര്ക്കില് ആഘോഷിക്കാനെത്തിയ യുവാവ് വാട്ടര്‍ സൈഡില്‍ നിന്നും പുറത്തേക്ക് തെറിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ വൈറലായി. ഏതാണ്ട് 2 മില്യണ്‍ പ്രേക്ഷകരാണ് വീഡിയോ ഇതുവരെയായി കണ്ടത്.
സംഭവത്തിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം……. http://www.mirror.co.uk/news/world-news/horror-moment-man-flung-over-8465635