16 എംപി ക്യാമറ; പുതിയ സ്മാര്‍ട്‌ഫോണുമായി ഓപ്പോ

October 29, 2016 |

ചൈനീസ് മൊബൈല്‍ ഫോണ്‍ കമ്പനിയായ ഓപ്പോ പുതിയ രണ്ട് സ്മാര്‍ട് ഫോണുകള്‍ കൂടി വിപണിയിലിറക്കി. R9, R9 പ്ലസ് മൊബൈലുകള്‍ ആണ് ഒപ്പോ ഇപ്പോള്‍ ചൈനീസ് വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

മൊബൈല്‍ ഫോണിന്റെ സവിശേഷതകളെക്കുറിച്ചറിയാം……. http://www.manoramaonline.com/technology/mobiles/oppo-r9s-r9s-plus-specifications.html