സമ്മിശ്ര പ്രതികരണവുമായി പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം [നിരൂപണം]

September 8, 2016 |

ഓണത്തിന് റിലീസ് ചെയ്ത പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ ടീമിന്റെ ഒപ്പം എന്ന സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. നിരവധി സൂപ്പര്‍ഹിറ്റുകള്‍ മലയാളത്തിന് സമ്മാനിച്ച കൂട്ടുകെട്ടിന്റെ പ്രതീക്ഷാനിര്‍ഭരമായ മടക്കം കൂടിയാണ് ഒപ്പം.

സിനിമയുടെ നിരൂപണം ഇവിടെ വായിക്കാം…….. http://www.mathrubhumi.com/movies-music/review/oppam-malayalammovie-mohanlal-priyadarshan-malayalam-news-1.1341467

മികച്ച ത്രില്ലറായി ജീത്തു ജോസഫ്-പൃഥ്വിരാജ് ടീമിന്റെ ഊഴം [നിരൂപണം]