അനുശ്രീയും സീരിയല്‍ താരം റെയ്ജനും പ്രണയത്തിലോ?

October 28, 2016 |

മഴവില്‍ മനോരമയില്‍ ഗായിക റിമി ടോമി അവതരിപ്പിക്കുന്ന പരിപാടിയുടെ പ്രമോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമാണ്. നടി അനുശ്രീയും സീരിയല്‍ താരം റെയ്ജനും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വീഡിയോയാണ് പുറത്തുവന്നരിക്കുന്നത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/channel/video/onnum-onnum-moonnu-promo-video-anusree-and-raijan-57576