മലയാളത്തിലും തെന്നിന്ത്യയിലും സജീവമായിരുന്ന നന്ദിനി കുറച്ചുകാലമായി സിനിമാ ലോകത്ത് നിന്നൊക്കെ അകലം പാലിച്ചിരിയ്ക്കുകയായിരുന്നു. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ തിരിച്ചെത്തിയ നന്ദിനി താന്‍ ഇതുവരെ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ്.
നന്ദിനിയുടെ വെളിപ്പെടുത്തല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..