ഒളിമ്പിക്‌സിന് ഇന്ത്യന്‍ അത്‌ലറ്റുകള്‍ യോഗ്യത നേടുന്നത് കള്ളക്കളിയിലൂടെ; അന്വേഷണം ഉണ്ടാകുമോ?

August 17, 2016 |

ഒളിമ്പിക്‌സ് അത്‌ലറ്റിക് ചരിത്രത്തില്‍ ഇന്ത്യയുടെ പ്രകടനം എടുത്തുനോക്കിയാല്‍ വിരലിലെണ്ണാവുന്നവ ഒഴിച്ച് ബാക്കിയെല്ലാം നിരാശാജനകമെന്ന് പറയേണ്ടിവരും. ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ അത്‌ലറ്റുകള്‍ കള്ളക്കളി നടത്തുന്നുണ്ടെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായിക്കഴിഞ്ഞു.

ഇന്ത്യന്‍ അത്‌ലറ്റുകളുടെ യോഗ്യതയുടെ പിന്നാമ്പുറക്കഥകളെക്കുറിച്ച് ഇവിടെ വായിക്കാം……. http://www.mangalam.com/news/detail/23834-sports-news.html