ഷവര്‍മ ഉണ്ടാക്കുന്നത് ഇങ്ങനെയൊക്കെ; കന്നുകാലികളുടെ ആന്തിരക അവയവങ്ങള്‍ ഉപ്പിട്ട്‌വെച്ചത് പിടികൂടി

November 14, 2016 |

സംസ്ഥാനത്തെ ഹോട്ടലുകളിലും ചെറുകിട ഭക്ഷണ ശാലകളിലുമെല്ലാം മാംസാഹാരം പഴകിയതാണെന്ന ആരോപണം നേരത്തെയുണ്ടായിരുന്നു. ഷവര്‍മയും പഫ്‌സും പോലുള്ള പഴകിയവ പെട്ടെന്ന് തിരിച്ചറിയാനാകാത്ത ഭക്ഷണ സാധനങ്ങളിലാണ് ഇത്തരം മാംസം പ്രധാനമായും ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഷവര്‍മയ്ക്കായി കന്നുകാലികളുടെ ആന്തിരക അവയവങ്ങള്‍ ഉപ്പിട്ട്‌വെച്ചത് പിടികൂടിയിരിക്കുകയാണ്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം….. http://localnews.manoramaonline.com/kozhikode/local-news/kozhikoce-waste.html