നൈല വീണ്ടും മലയാളത്തിലെത്തുന്നു; കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്താതെ

December 23, 2016 |

അവതാരകയില്‍ നിന്നും മലയാള സിനിമയിലേക്കെത്തി ശ്രദ്ധേയയായ നടിയാണ് നൈല ഉഷ. ഗള്‍ഫില്‍ റേഡിയോ ജോക്കിയായിരുന്ന നൈല ഉഷ സിനിമയില്‍ എത്തുന്നത് മമ്മൂട്ടിയുടെ കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലൂടെയാണ്. ഇപ്പോഴിതാ നൈല വീണ്ടും നായകയായി മലയാളത്തിലെത്തുന്നു.

നൈല ഉഷയുടെ പുതിയ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..