ലസ്ബിയന്‍ പ്രണയം; തിരുവസ്ത്രം ഉപേക്ഷിച്ച കന്യാസ്ത്രീകള്‍ വിവാഹിതരായി

October 10, 2016 |

മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടെയുള്ള തീര്‍ഥാടനത്തിനിടെ കണ്ടുമുട്ടിയ രണ്ടു കന്യാസ്ത്രീകള്‍ പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തിരുവസ്ത്രം ഉപേക്ഷിക്കുകയും ചെയ്തു. ഒരുമിച്ച് ജീവിക്കാനുള്ള ആഗ്രഹമാണ് അവരെ തിരുവസ്ത്രം ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……… http://www.mathrubhumi.com/women/news/nuns-same-sex-marriage-italy-malayalam-news-1.1415924