പി എസ് സി എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്; 30 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

July 8, 2016 |

സംസ്ഥാനത്തെ ഒഴിവുള്ള 30 തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. സംസ്‌കൃതത്തിലും ഉറുദുവിലും ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, വാട്ടര്‍ അതോറിറ്റിയില്‍ പ്ലംബര്‍, നിയമസഭാ സെക്രട്ടേറിയറ്റില്‍ കോപ്പിഹോള്‍ഡര്‍ തുടങ്ങി 30 തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിശദമായ വാര്‍ത്ത ഇവിടെ വായിക്കാം…. http://www.mathrubhumi.com/careers/notifications/psc-notification-malayalam-news-1.1184838