എനിക്കൊന്നും സംഭവിച്ചിട്ടില്ല, അത് സീരിയലാണ്; വീട്ടമ്മമാരോട് കിഷോര്‍ സത്യ

January 17, 2017 |

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കറുത്ത മുത്ത് എന്ന സീരിയലിലെ ഡോ. ബാലചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത് കിഷോറാണ്. ഇപ്പോള്‍ ഈ കഥാപാത്രം മാരകമായ അസുഖത്തിന് അടിമയാണ്. എന്നാല്‍ സീരിയല്‍ പ്രേക്ഷകര്‍ കരുതിയിരിയ്ക്കുന്നത് അസുഖം ബാധിച്ചിരിയ്ക്കുന്ന കിഷോറിനാണെന്നാണ്.

ഇതേക്കുറിച്ച് കിഷോര്‍ സത്യ പറയുന്നത് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം….