കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒന്നരമാസം കഴിഞ്ഞു. ഇപ്പോഴും പണത്തിനുവേണ്ടി ജനം നെട്ടോട്ടം ഓടുകയാണ്. ഓരോ ദിവസവും തീരുമാനങ്ങള്‍ മാറ്റി മാറ്റി സര്‍ക്കാര്‍ ജനങ്ങളെ വെള്ളം കുടിപ്പിച്ചു.
നോട്ട് നിരോധത്തെ അനുകൂലിക്കുന്നവരും ബിജെപി നേതാക്കളും പ്രവര്‍ത്തകരും എല്ലാം പറഞ്ഞ പലകാര്യങ്ങളും ശുദ്ധ അസംബന്ധങ്ങളായിരുന്നു. ‘പൊതുജനതാത്പര്യാര്‍ത്ഥം’ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച ‘സംഘികള്‍ പ്രചരിപ്പിച്ച നുണകള്‍’ കാണാം….