ഒടുവില്‍ അതും ശരിയായി; തൃശൂര്‍ പോലീസ് അക്കാദമിയില്‍ ബീഫ് വിളമ്പി

August 7, 2016 |

തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ബീഫിന് വിലക്കേര്‍പ്പെടുത്തിയത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. രാജ്യത്ത് പലയിടത്തും ബീഫ് വിവാദം നടക്കുമ്പോഴായിരുന്നു ചില ഉദ്യോഗസ്ഥരുടെ നിക്ഷിപ്ത താത്പര്യ പ്രകാരം ബീഫിന് വിലക്കേര്‍പ്പെടുത്തിയത്. ഇടതുപക്ഷം അധികാരത്തിലേറിയശേഷം ഇതിനെതിരെ ശക്തമായ മുന്നറിയിപ്പു നല്‍കിയതോടെ അക്കാദമിയില്‍ ബീഫ് വിഭവമെത്തി.

ഈ വാര്‍ത്തി ഇവിടെ വിശദമായി വായിക്കാം….. http://www.manoramaonline.com/news/kerala/09-tcr-no-more-beef-ban.html