സഖാവ് ഞെരിപ്പനാണ്.. (ആക്റ്റിംഗില്‍ അല്ല പ്ലാനിംഗില്‍ ആണ് കാര്യം!!!) ശൈലന്റെ സഖാവ് നിരൂപണം!!

April 15, 2017 |

പീരുമേട്ടിലെ തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കാനും പാര്‍ട്ടി വളര്‍ത്താനുമായി എത്തുന്ന സഖാവിന്റെ ഭൂതകാല എപ്പിസോഡ് തുടങ്ങുന്നതോടെ പടം ഞെരിപ്പനാകുന്നു. ചീത്ത സഖാവിന്റെ ആറ്റിറ്റിയൂഡില്‍ യഥാര്‍ത്ഥ സഖാവിനെ കുറിച്ചുള്ള വിവരണം സ്വാധീനം ചെലുത്താന്‍ തുടങ്ങുന്നിടത്ത് ഇന്റര്‍വെല്‍.

സഖാവ് സിനിമയുടെ നിരൂപണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം…..