മലയാളി പെണ്‍കുട്ടികളെ ഐഎസ്സില്‍ ചേര്‍ത്തത് മതം മാറ്റിയശേഷം; ഞെട്ടിക്കുന്ന വിവരങ്ങള്‍

July 9, 2016 |

കാസര്‍കോട് പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 കുടുംബങ്ങള്‍ ഭീകര സംഘടനയായ ഐഎസ്സില്‍ ചേര്‍ന്ന സംഭവം വാര്‍ത്തയായതിന് പിന്നാലെ കൂടുതല്‍ പെണ്‍കുട്ടികളെ ഐഎസ് കേരളത്തില്‍ നിന്നും റിക്രൂട്ട് ചെയ്തതായി സംശയം. അടുത്തിടെ കാണാതായ രണ്ടുവിദ്യാര്‍ഥിനികളാണ് ഐഎസ്സില്‍ ചേര്‍ന്നതായി സംശയിക്കുന്നത്…..

ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യാം….. http://www.mangalam.com/news/detail/11311-latest-news-fathima.html

പ്രസ് ക്ലബ്ബിന് സമീപത്തെ സങ്കേതം ബാര്‍ പൂട്ടി; വിനു വി ജോണിന്റെ അക്കൗണ്ടും പൂട്ടി