നിമിഷയെ ആദ്യ കാമുകനായ ഡോക്ടര്‍ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയെന്ന് അമ്മ

July 21, 2016 |

ഭര്‍ത്താവ് ഈസയ്‌ക്കൊപ്പം കാണാതായ മകള്‍ നിമിഷയെ ആദ്യ കാമുകനായ ഡോക്ടര്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയേഷം ഒഴിവാക്കിയെന്ന് അമ്മ ബിന്ദു. ഡോക്ടറാണ് മകളെ മതം മാറ്റിയതെന്നും മകള്‍ തെറ്റായ വഴിയില്‍ എത്തിയിരിക്കില്ലെന്നും ബിന്ദു പറയുന്നു.

ബിന്ദുവിന്റെ പത്രസമ്മേളനത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക……… http://keralaonlinenews.com/Kerala/nimisha-aka-fathima-was-lured-6500.html