നൈക്കിയുടെ വിംബിള്‍ഡണ്‍ വസ്ത്രം വിവാദത്തില്‍

July 1, 2016 | From news.com.au

നൈക്കി തങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ടെന്നീസ് കളിക്കാര്‍ക്കായി പുറത്തിറക്കിയ പുതിയ വസ്ത്രം വിവാദത്തിലായി. കുട്ടികള്‍ക്കുള്ള വസ്ത്രത്തിന്റെ മാതൃകയിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്.

ഇതേക്കുറിച്ചുള്ള വിശദമായ വാര്‍ത്തയും ചിത്രങ്ങളും കാണാം….. http://www.news.com.au/sport/tennis/nikes-wimbledon-dress-heavily-criticised-by-judy-murray/news-story/be2c99ed111e5343a23c16fc0c5e541c