അത്യാധുനിക ലേസര്‍ ഹെലികോപ്റ്ററുമായി റഷ്യ; ലക്ഷ്യം മൂന്നാംലോക മഹായുദ്ധം

November 4, 2016 |

മൂന്നാംലോക മഹായുദ്ധം മുന്നില്‍ക്കണ്ട് റഷ്യ അത്യാധുനിക ഹെലികോപ്റ്റര്‍ നിര്‍മിക്കുന്നു. മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ലേസര്‍ ബീമുകളുടെ സഹായത്തോടെ തകര്‍ക്കാന്‍ കഴിയുന്ന ഹെലികോപ്റ്ററുകളാണ് റഷ്യ നിര്‍മിക്കുന്നത്.

വിമാനത്തിന്റെ കൂടുതല്‍ സവിശേഷതകളെക്കുറിച്ചറിയാം….. http://www.manoramaonline.com/technology/defence/mi-28nm-night-hunter-new-russia-helicopter-drones-lasers-missiles-putin-us-apache.html