ആണ്‍ പെണ്‍ സൃഹൃത്തുക്കള്‍ക്കൊപ്പം നൈറ്റ് പാര്‍ട്ടികള്‍; മാധ്യമങ്ങള്‍ക്കെതിരെ നെയ്മര്‍

July 27, 2016 |

നൈറ്റ് പാര്‍ട്ടികള്‍ ആഘോഷിക്കുന്നതില്‍ ഫുട്‌ബോള്‍ സെലിബ്രിറ്റികള്‍ ഒട്ടും പിന്നിലല്ല. സൂപ്പര്‍താരങ്ങളാകുമ്പോള്‍ ഇവര്‍ക്ക് പിന്നാലെ എപ്പോഴും മാധ്യമങ്ങളുടെ കണ്ണുകളുമുണ്ടാകും. തന്റെ നൈറ്റ് പാര്‍ട്ടിയെ വിമര്‍ശിച്ച നെയ്മര്‍ ആഞ്ഞടിച്ചതും ഇതുകൊണ്ടാവാം.

നെയ്മറുടെ നൈറ്റ് പാര്‍ട്ടിയെക്കുറിച്ചുള്ള വാര്‍ത്ത വിശദമായി വായിക്കാം…… http://www.mathrubhumi.com/sports/football/neymar-defends-party-boy-lifestyle-malayalam-news-1.1234492