മനോഹരമായ ഡിസൈനോടുകൂടി ഫോച്യൂണറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇന്ത്യന്‍ വിപണിയില്‍

November 8, 2016 |

ഫോര്‍ച്യൂണറിന്റെ പരിഷ്‌കരിച്ച പതിപ്പ് ടൊയോട്ട ഇന്ത്യന്‍ വിപണിയിലിറക്കി. ഓട്ടോമാറ്റിക്, മാന്വല്‍ വകഭേദങ്ങളിലായി ഡീസല്‍പെട്രോള്‍ വേരിയന്റുകളില്‍ ഫോര്‍ച്യൂണര്‍ ലഭ്യമാകും.

കാറിന്റെ വിലയെക്കുറിച്ചും സവിശേഷതകളും അറിയാം……. http://www.mathrubhumi.com/auto/cars/new-toyota-fortuner-toyota-kirloskar-motor-malayalam-news-1.1488285