മോഹന്‍ലാല്‍ ബിഗ് ബജറ്റ് സിനിമകളെ ലക്ഷ്യം വച്ച് മുന്നോട്ട് നീങ്ങുമ്പോള്‍ വ്യക്തമായ പദ്ധതികളോടെയാണ് മമ്മൂട്ടി കരുക്കള്‍ നീക്കുന്നത്. പുതുമുഖ സംവിധായകരുടേതാണ് ഇപ്പോള്‍ അണിയറയിലൊരുങ്ങുന്ന മമ്മൂട്ടി ചിത്രങ്ങള്‍. ഇതിന് പ്രത്യേക ലക്ഷ്യങ്ങളുമുണ്ട്.
മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ ‘ഇക്ക’യുടെ മാസ്റ്റര്‍ പ്ലാന്‍!
