മോഹന്‍ലാല്‍ എന്ന നടനോടൊപ്പം മഞ്ജു വാര്യര്‍ നായികയായ സിനിമകളെല്ലാം സൂപ്പര്ഹിറ്റുകളായിട്ടുണ്ട്. അതുല്യരായ നടീനടന്മാര് തമ്മലുള്ള കെമിസ്ട്രിയാണ് സിനിമയുടെ വിജയത്തിന്റെ പ്രധാന ഘടകം. മോഹന്‍ലാലിന്റെ കടുത്ത ആരാധികയായാണ് ഇത്തവണ മഞ്ജു എത്തുന്നത്.
മഞ്ജുവിന്റെ സിനിമയെക്കുറിച്ചറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……