വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്തതിനാല്‍ പല അവസരങ്ങളും നഷ്ടപ്പെട്ടു; പ്രമുഖ നടി

February 7, 2017 |

ഉത്തരേന്ത്യന്‍ മോഡലായ നേഹ സക്‌സാന രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ മലയാളത്തില്‍ ചെയ്തിട്ടുള്ളൂ, രണ്ടും മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം. കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തിലെത്തിയ നേഹയുടേതായി ഏറ്റവുമൊടുവില്‍ റിലീസായത് മോഹന്‍ലാലിനൊപ്പം അഭിനയിച്ച മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ്.

മലയാളത്തില്‍ തനിക്ക് നല്ല അവസരങ്ങളാണ് ലഭിച്ചത് എന്ന് പറയുന്ന നേഹ, തുടക്കത്തില്‍ സിനിമാ ലോകത്ത് നേരിടേണ്ടി വന്ന ചില മോശം അവസ്ഥകളെ കുറിച്ച് പറഞ്ഞു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ തനിക്കുണ്ടായ അനുഭവങ്ങളെ കുറിച്ച് മനോരമയുടെ ഐ മി മൈസെല്‍ഫ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നേഹ.

നേഹയുടെ വെളിപ്പെടുത്തിലറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്തശേഷം ഹോം പേജിലെത്തുക……