കോഴിക്കോട് ബീച്ചില്‍ അനധികൃതമായി നടത്തിവന്ന ഷീഷ കഫെയില്‍ എത്തിയ വിദ്യാര്‍ഥിനികളും വിദ്യാര്‍ഥികളും പിടിയില്‍. കോളേജിലേക്കെന്ന് പറഞ്ഞ് വിദ്യാര്‍ഥികള്‍ കഫെയിലെത്തുന്നത് ഇതിനുവേണ്ടിയാണ്.
കോഴിക്കോട് ഷീഷ കഫെയില്‍ കോളേജ് വിദ്യാര്‍ഥികളും വിദ്യാര്‍ഥികളും പിടിയില്‍
