മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു; പരിശീലകനെതിരെ ദേശീയ ഷൂട്ടിങ് താരം

December 4, 2016 |

പാനീയത്തില്‍ മയക്കുമരുന്ന് നല്‍കി പരിശീലകന്‍ ലൈംഗിമായി പീഡിപ്പിച്ചെന്ന പരാതിയുമായി ദേശീയ ഷൂട്ടിങ് താരം. അര്‍ജുന അവാര്‍ഡ് ജേതാവും സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കോച്ചുമായ വ്യക്തിക്കെതിരെയാണ് പരാതി.

ഇതേക്കുറിച്ച് ഇവിടെ വിശദമായി വായിക്കാം….. http://www.mathrubhumi.com/news/world/national-level-shooter-alleges-coach-spiked-drink-raped-her-malayalam-news-1.1553969