മുള്ളന്‍കൊല്ലിയിലെ വേലായുധന് ആരാധകരുടെ ഇടയില്‍ ഉണ്ടാക്കിയ ഓളം വലുതായിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മ്മാണം നടക്കുന്നതിനിടെ സിനിമ പരാജയപ്പെടുമെന്ന് സംവിധായകന് അടക്കമുള്ളവര്‍ ഭയപ്പെട്ടിരുന്നു. അതിന് പിന്നിലെ കാരണം മോഹന്‍ലാല്‍ തന്നെയാണെന്നാണ് പറയുന്നത് ഇതാണ്.
ലാലേട്ടന് കാരണം നരന് പരാജയപ്പെടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പേടിച്ചിരുന്നു; കാരണം?
