മൊയ്തീനുശേഷം പൃഥ്വീരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു

July 15, 2016 |

എന്നുനിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്കുശേഷം പൃഥ്വിരാജും പാര്‍വതിയും വീണ്ടും ഒന്നിക്കുന്നു. മൈ സ്റ്റോറി എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ താഴെ കാണുന്ന ലിങ്കില്‍ ലഭ്യമാണ്.

http://www.mathrubhumi.com/movies-music/news/mystory-malayalammovie-roshnidinakar-prithviraj-parvathy-malayalam-news-1.1204603

കൂടുതല്‍ വാര്‍ത്തകള്‍…..