ഗായികയുടെ കൊലപാതകം: വെളിപ്പെടുത്തലുമായി സഹോദരി, കൊന്നത് ഭര്‍ത്താവ് തന്നെ

October 20, 2017 |

അമ്മയുടെ കൊലപാതക കേസിലെ മുഖ്യ സാക്ഷിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട ഹര്‍ഷിത ദഹിയ. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹരിയാന്‍വി രാഗിണി ഗായികയായിരുന്ന ഹര്‍ഷിത നര്‍ത്തകി കൂടിയാണ്. ദില്ലിയിലെ നരേലയില്‍ താമസിച്ചുവന്നിരുന്ന യുവതി പാനിപ്പത്ത് സ്വദേശിയാണ്.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….