മോഹന്‍ലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒരുമിനിട്ട് 29 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ് ആകര്‍ഷണം. ഇതുവരെയായി നാലുലക്ഷത്തിലധികം ആളുകളാണ് വീഡിയോ കാണാനെത്തിയത്.
ഇത് അലമ്പാകും…..; മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍.. ട്രെയിലര്‍ കാണാം[വീഡിയോ]
