ലൈംഗിക ഉത്തേജന മരുന്ന്; മുസ്ലി പവര്‍ എക്‌സ്‌ട്രൈയുടെ ഉടമയ്ക്ക് തടവും പിഴയും

August 10, 2016 |

ലൈംഗിക ഉത്തേജനമെന്ന പേരില്‍ വ്യാജപരസ്യം നല്‍കി ജനങ്ങളെ വഞ്ചിച്ചെന്ന കുറ്റത്തിന് മുസ്ലി പവര്‍ എക്‌സ്ട്ര ഉടമ കെ സി എബ്രഹാമിന് 3 മാസം തടവും 5,000 രൂപ പിഴയും ശിക്ഷ. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഈ വാര്‍ത്ത ഇവിടെ വിശദമായി വായിക്കാം……. http://www.marunadanmalayali.com/news/special-report/musli-power-extra-owner-kc-abraham-punished-by-court-51296