ഖരഹരപ്രിയ രാഗത്തില്‍ മനോഹരമായ ബാങ്കുവിളി; ബാലകൃഷ്ണപിളളയ്ക്ക് ഇതിലും നല്ല മറുപടിയില്ല

August 6, 2016 |

ബാങ്കുവിളി നായയുടെ കുരപോലെയാണെന്നു പറഞ്ഞ കേരള കോണ്‍ഗ്രസ് ബി നേതാവ് ബാലകൃഷ്ണ പിള്ളയക്ക് ഇതിലും നല്ലൊരു മറുപടി നല്‍കാനില്ല. കാരണം ബാങ്കുവിളിയെ ഖരഹരപ്രിയ രാഗത്തില്‍ ചിട്ടപ്പെടുത്തി സംഗീത സംവിധായകന്‍ നാസിര്‍ മാലിക്. സുഹൃത്ത് നിഖില്‍ പ്രഭയാണ് മനോഹരമായി ബാങ്ക് വിളിക്ക് ശബ്ദം നല്‍കിയത്.

നാസര്‍ മാലിക് ചിട്ടപ്പെടുത്തിയ ബാങ്കുവിളി കേള്‍ക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക……. http://keralaonlinenews.com/Kerala/music-director-nazarmalik-reply-to-balakrishna-7094.html