വിമാന യാത്രക്കാര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

August 4, 2016 |

നിമിഷനേരംകൊണ്ട് ഒരു വന്‍ വിമാനദുരന്തം വഴിമാറിയ ആശ്വാസത്തിലാണ് മലയാളികള്‍. 90 സെക്കന്റിനുള്ളില്‍ പുറത്തുകടക്കാനായതാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്. എന്നാല്‍, ഒരു വിമാനയാത്രയ്ക്കിടെ പല കാര്യങ്ങളും ശ്രദ്ധിക്കാനുണ്ടെന്ന് മുരിളി തുമ്മാരുകുടി പറയുന്നു.

മുരളി തുമ്മാരുകുടിയുടെ ലേഖനം വായിക്കാം….. http://www.marunadanmalayali.com/feature/travel/muralee-thummarukudy-write-about-air-travel-safety-measures-50871