കൊറിയയിലെ അറുപത്തി ഒന്‍പത്… എന്താണീ വദനസുരതം.. വിശദമാക്കി മുരളി തുമ്മാരുകുടി

November 12, 2017 |

ഇന്നത്തെ വിഷയം വദനസുരതം അഥവാ ഓറല്‍ സെക്‌സ് ആണ്. ‘അയ്യേ, സാറിന് നാണമില്ലേ ഇതൊക്കെ എഴുതാന്‍?, എന്നൊന്നും ചോദിച്ചുവരരുത്. സെക്‌സിനെപ്പറ്റി യാതൊരു നാണവും ഉള്ള ആളല്ല ഞാന്‍, എഴുതാന്‍ മാത്രമല്ല, ചെയ്യാനും. മനുഷ്യന്റെ ജന്മവാസനയായ ലൈംഗികതയെ അങ്ങനെ മൂടിവെക്കേണ്ട കാര്യമില്ല. ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മലയാളിയായ മുരളി തുമ്മാരുകുടി.

ഇതേക്കുറിച്ച് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം….