മുന്തിരിവള്ളിയില്‍ മോഹന്‍ലാലിനെ കാസ്റ്റ് ചെയ്യാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിച്ചത് ആ ഒരൊറ്റ കാരണം?

January 21, 2017 |

മോഹന്‍ലാല്‍ ജിബു ജേക്കബ് ടീമിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ വമ്പന്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ്. സിനിമാ ജീവിതത്തില്‍ മൂന്നാമത്തെ സിനിമയുമായാണ് നിര്‍മാതാവ് സോഫിയ പോള്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

മുന്‍പ് നിര്‍മ്മിച്ച സിനിമകളേക്കാള്‍ ഒരല്‍പം ഇഷ്ടം കൂടുതലുണ്ട് ഈ ചിത്രത്തിനോട്. മോഹന്‍ലാലിനെ തന്റെ സിനിമയിലേക്ക് കാസ്റ്റ് ചെയ്യാന്‍ സോഫിയയ്ക്ക് പ്രത്യേക കാരണവുമുണ്ട്.

ഈ വാര്‍ത്ത വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……