മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഏറ്റവും മികച്ച സിനിമകളിലൊന്ന്; ലാലേട്ടന്‍ കസറി[നിരൂപണം]

January 20, 2017 |

150 കോടി ക്ലബ്ബില്‍ കയറിയ പുലിമുരുഗന് ശേഷം മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നുമായി മോഹന്‍ലാല്‍ വീണ്ടും തീയേറ്ററിലെത്തിയിരിക്കുന്നു. റൊമാന്റിക് ഹീറോ ആകാന്‍ ശരീരമോ പ്രായമോ ഒന്നും തടസ്സമല്ല എന്ന് മോഹന്‍ലാല്‍ ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികളിലൂടെ തെളിയിക്കുക കൂടിയാണ്.

ഓരോ കുടുംബവും തീര്‍ച്ചയായും കണ്ടിരിക്കേണ്ട സിനിമ. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിരൂപണം വായിക്കാം….

മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ നിരൂപണം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം……