ജോമോനെയോ മുന്തിരിവള്ളികളോ ആളുകള്‍ കണ്ടത്? ആദ്യ ദിവസത്തെ കളക്ഷന്‍ ഇങ്ങനെ

January 22, 2017 |

സമരത്തിന് ശേഷം രണ്ട് മലയാള ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, മെഗാസ്റ്റാറിന്റെ മകനും യുവാക്കളുടെ ഹരമായ ദുല്‍ഖറിന്റെ ജോമോന്റെ സുവിശേഷങ്ങളും.

ഏറ്റവും മികച്ച പ്രതികരണങ്ങള്‍ തന്നെയാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ദിവസത്തെ കളക്ഷന്‍ പുറത്ത് വിട്ടിരിക്കുന്നു. ബോക്‌സോഫീസ് കളക്ഷനിലൂടെ തുടര്‍ന്ന് വായിക്കാം.

തുടര്‍ന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യാം….